വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ല : എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ജംബോ ജെറ്റുകള്‍ പോലുള്ള വലിയ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലേക്കായി ഇനിമുതൽ തുര്‍ക്കി കമ്പനിയിലേക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തതായി എയര്‍ ഇന്ത്യ. തുര്‍ക്കിയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ്വി തീരുമാനം.എയര്‍ ഇന്ത്യയുടെ നടത്തിവരുന്നത് ടര്‍ക്കിഷ് ടെക്‌നിക് എന്ന കമ്പനിയാണ്. ടര്‍ക്കിഷ് എയര്‍ലൈന്‍സ്. …

വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ല : എയര്‍ ഇന്ത്യ Read More

രാജ്യത്തെ വിമാനവര്‍വീസിലുളള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍

ദില്ലി : രാജ്യത്ത്‌ വിമാനകമ്പനികള്‍ക്കുളള നിയന്ത്രണങ്ങള്‍ നീക്കി . മുഴുവന്‍ ആഭ്യന്തര സര്‍വീസുകള്‍ക്കും നൂറുശതമാനം യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി . ആഭ്യന്തര സര്‍വീസുകളില്‍ നിലവില്‍ 85 ശതമാനം സീറ്റ്‌ ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാാണ്‌ അനുമതിയുളളത്‌. കോവിഡ്‌ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ …

രാജ്യത്തെ വിമാനവര്‍വീസിലുളള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍ Read More