ഉയര്‍ന്ന് വിമാന ഇന്ധന വില
ന്യൂഡല്‍ഹി: വിമാന ഇന്ധനത്തിന്റെ വില (എടിഎഫ്) എണ്ണക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തി. 8.5 ശതമാനത്തിന്റെ വര്‍ധനയാണ് വിലയിലുണ്ടായത്. ഒരു മാസത്തിനിടെ മൂന്നാമത്തെ വര്‍ധനയോടെ എടിഎഫ് സര്‍വകാല റെക്കോര്‍ഡില്‍ എത്തി.കിലോലിറ്ററിന് 6743 രൂപയാണ് വര്‍ധിച്ചത്. 86,038 രൂപയാണ് നിലവിലെ വില . 2008 ഓഗസ്റ്റില്‍ …
ഉയര്‍ന്ന് വിമാന ഇന്ധന വില Read More