അന്തരീക്ഷ മലിനീകരണം; സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡല്‍ഹി വിട്ട് ഗോവയിലെത്തി
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷ തേടി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി വിട്ട് ഗോവയിലെത്തി. ഡല്‍ഹിയിലെ മലിനീകരണം കാരണമാണ് സോണിയയ്ക്ക് സ്ഥിരമായി നെഞ്ചില്‍ അണുബാധയുണ്ടാവുന്നതെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. ഓഗസ്റ്റില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന് …
അന്തരീക്ഷ മലിനീകരണം; സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡല്‍ഹി വിട്ട് ഗോവയിലെത്തി Read More