
ദില്ലി: . ദില്ലിയിൽ നിന്ന് കോഴിക്കോടേക്ക് രാവിലെ പുറപ്പെട്ട വിമാനത്തിൽ യാത്രക്ക് അവസരം നൽകിയില്ലെന്ന പരാതിയുമായി മലയാളി യാത്രക്കാർ. യാത്രയ്ക്ക് അനുമതി നിഷേധിച്ചതോടെ 22 യാത്രക്കാരാണ് പ്രതിസന്ധിയിലായത്. . പകരം സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും യാത്രക്കാർ പറയുന്നു. വെബ് ചെക്ക്...
Read full story










