
റിപ്പോര്‍ട്ട്
ചാവേര്‍ സ്ഫോടനങ്ങള്‍: അഫ്ഗാന് രക്ഷാദൗത്യം നിര്‍ത്തി ലോകരാഷ്ട്രങ്ങള്‍
By ന്യൂസ് ഡെസ്ക്
•
August 28, 2021
കാബൂള്‍: അഫ്ഗാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ നിര്‍ത്തി ലോകരാഷ്ട്രങ്ങള്‍. ഒഴിപ്പിക്കല്‍ അവസാനിപ്പിക്കുകയാണെന്ന് സ്വീഡന്‍, ഫ്രാന്‍സ്, സ്പെയിന്‍, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അറിയിച്ചു. കാബൂളില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തുന്നതായി കാനഡയും ഓസ്ട്രേലിയയും നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഹമീദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തിനു...
Read full story

