ബി ജെ പിയിലേക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍
മോസ്‌കോ | താൻ ബി ജെ പിയിലേക്കില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും വ്യക്തമാക്കി കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍. മോസ്‌കോയില്‍ വച്ചാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. തന്റെ ലേഖനത്തെ ബി ജെ പിയിലേക്കുള്ള ചാട്ടമായി ചിലര്‍ വ്യാഖ്യാനിക്കുന്നവർക്ക് ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നും …
ബി ജെ പിയിലേക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍ Read More