അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഇടപെടല്‍, ഫര്‍ഹീന് നിഷേധിച്ച സീറ്റ് എയിംസ് തിരിച്ചുനല്‍കി

ന്യൂഡല്‍ഹി: സാങ്കേതിക തടസം ചൂണ്ടിക്കാട്ടി ഡല്‍ഹി എയിംസ് അധികൃതര്‍ നിഷേധിച്ച ഒബിസി ക്വോട്ടയിലെ മെഡിക്കല്‍ സീറ്റ് ഫര്‍ഹീന് തിരിച്ചുനല്‍കി. മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭ എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഇടപെടലാണ് ഫലവത്തായത്. ഫോര്‍ട്ട് കൊച്ചി വെളി കിഴക്കേവീട്ടില്‍ പരേതനായ കെകെ സഹീറിന്റെയും ഷംലയുടേയും …

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഇടപെടല്‍, ഫര്‍ഹീന് നിഷേധിച്ച സീറ്റ് എയിംസ് തിരിച്ചുനല്‍കി Read More