
റിപ്പോര്‍ട്ട്
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഇടപെടല്‍, ഫര്‍ഹീന് നിഷേധിച്ച സീറ്റ് എയിംസ് തിരിച്ചുനല്‍കി
By ന്യൂസ് ഡെസ്ക്
•
November 18, 2020
ന്യൂഡല്‍ഹി: സാങ്കേതിക തടസം ചൂണ്ടിക്കാട്ടി ഡല്‍ഹി എയിംസ് അധികൃതര്‍ നിഷേധിച്ച ഒബിസി ക്വോട്ടയിലെ മെഡിക്കല്‍ സീറ്റ് ഫര്‍ഹീന് തിരിച്ചുനല്‍കി. മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭ എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഇടപെടലാണ് ഫലവത്തായത്. ഫോര്‍ട്ട് കൊച്ചി വെളി കിഴക്കേവീട്ടില്‍ പരേതനായ കെകെ സഹീറിന്റെയും ഷംലയുടേയും...
Read full story

