
റിപ്പോര്‍ട്ട്
ബ്ലാക്ക് ഫംഗസ് പടരുന്നു; ജാഗ്രത മുന്നറിയിപ്പുമായി എയിംസ് മേധാവി
By ന്യൂസ് ഡെസ്ക്
•
May 16, 2021
ന്യൂഡല്‍ഹി: കോവിഡ് ബാധിതരെ ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ്) വ്യാപിക്കുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് ബാധിതരായ രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ മരണകാരണമായേക്കാവുന്ന രോഗമാണിത്. ഡല്‍ഹി എയിംസില്‍ 20 കോവിഡ് രോഗികളടക്കം 23 പേരില്‍ ഫംഗസ്ബാധ കണ്ടെത്തിയിട്ടുണ്ട്. അഞ്ഞൂറോളം കേസുകള്‍...
Read full story


