എയ്ഡഡ് സ്കൂള്‍ അധ്യാപകനിയമനം: സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ്
തിരുവനന്തപുരം ഫെബ്രുവരി 11: എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തില്‍ ഇടപെടാനും അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ്. അധ്യാപക നിയമന രീതിയില്‍ മാറ്റം വരുത്തി ഉത്തരവിറക്കിയാല്‍ കോടതിയെ സമീപിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ പ്രതികരിച്ചു. വിഷയത്തില്‍ …
എയ്ഡഡ് സ്കൂള്‍ അധ്യാപകനിയമനം: സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് Read More