എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം : വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി | എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ ഏത് മാനദണ്ഡത്തിലാണ് അധ്യാപകരെ നിയമിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ മാനേജര്‍മാര്‍ ഇഷ്ടംപോലെ നിയമനങ്ങള്‍ നടത്തുകയാണെന്ന് ജസ്റ്റിസ് ഡി കെ സിംഗ് കുറ്റപ്പെടുത്തി. മെറിറ്റ് നോക്കിയല്ല നിയമനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. നിയമനം സുതാര്യമാക്കാന്‍ …

എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം : വിമര്‍ശനവുമായി ഹൈക്കോടതി Read More

വയനാട്: ദേശീയ അദ്ധ്യാപക അവാർഡ്: നോമിനേഷൻ ക്ഷണിച്ചു

വയനാട്: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ, എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകർക്കും പ്രധമാധ്യാപകർക്കുമുള്ള 2020ലെ ദേശീയ അദ്ധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ ക്ഷണിച്ചു. നോമിനേഷൻ നൽകാൻ താൽപര്യമുള്ള അദ്ധ്യാപകർക്ക് www.Mhrd.gov.in എന്ന വെബ് സൈറ്റിൽ  http://national awardstoteachers.education.gov.in എന്ന ലിങ്ക് വഴി നോമിനേഷനുകൾ ജൂൺ 20 നകം സമർപ്പിക്കാം.

വയനാട്: ദേശീയ അദ്ധ്യാപക അവാർഡ്: നോമിനേഷൻ ക്ഷണിച്ചു Read More

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടയ്ക്കാൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെയോ, സി.ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര പരീക്ഷാ ബോർഡുകളുടെയോ, അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ഉത്തരവ് ബാധകം. സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും …

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടയ്ക്കാൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ് Read More