കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിര്‍ദ്ദേശിക്കാതെ നേതാക്കള്‍
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിര്‍ദ്ദേശിക്കുന്ന കാര്യത്തില്‍ എഐസിസി നേതാവ് താരിഖ് അന്‍വറിന് ആശയകുഴപ്പം. സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനാണ് താരിക് അന്‍വറിന്റെ ശ്രമം. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പ് നേതാക്കളാരും ഏതെങ്കിലും നേതാവിന്റെ പേര് …
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിര്‍ദ്ദേശിക്കാതെ നേതാക്കള്‍ Read More