14 നിരീക്ഷണ ക്യാമറകളുമായി മഞ്ചേശ്വരം പൈവളി​ഗെ

പൈവളിഗെ: ഗുണ്ടാ സംഘങ്ങളും ഗുണ്ടാ ആക്രമണവും കൂടി വരുന്ന സാഹചര്യത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് കാസർകോട് പൈവളിഗെ. 14 നിരീക്ഷണ ക്യാമറകളാണ് മഞ്ചേശ്വരത്തിന് സമീപത്തെ പൈവളിഗെയിൽ സ്ഥാപിക്കുന്നത്. മഞ്ചേശ്വരം പൈവളിഗയിലും പരിസരങ്ങളിലും നടക്കുന്ന ആക്രമണങ്ങളിലും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളിലും പ്രതികളെ തിരിച്ചറിയാനാണ് …

14 നിരീക്ഷണ ക്യാമറകളുമായി മഞ്ചേശ്വരം പൈവളി​ഗെ Read More