വടക്കഞ്ചേരി എ.ഐ ക്യാമറ ഇടിച്ച് തകർത്ത സംഭവം; വാഹന ഉടമയെ തേടി പൊലീസ്
പാലക്കാട്: വടക്കഞ്ചേരി ആയക്കാട്ടെ എ.ഐ ക്യാമറ ഇടിച്ച് തകർത്ത സംഭവത്തിൽ വാഹന ഉടമയെ തേടി പൊലീസ്. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ച് അന്വേഷണം. വാഹനം ശ്രദ്ധയിൽ പെടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. 08/06/23 വ്യാഴാഴ്ച …
വടക്കഞ്ചേരി എ.ഐ ക്യാമറ ഇടിച്ച് തകർത്ത സംഭവം; വാഹന ഉടമയെ തേടി പൊലീസ് Read More