പാലക്കാട്: ലേലം 20 ന്

പാലക്കാട്: ഷൊര്‍ണൂര്‍ ഗവ. ഐ.പി.ടി ആന്റ് പോളിടെക്നിക്ക് കോളേജിലെ വര്‍ക്ക്ഷോപ്പ് ബ്ലോക്ക് കെട്ടിട നിര്‍മ്മാണ സ്ഥലത്തെ മരങ്ങള്‍ ഒക്ടോബര്‍ 20 ന് രാവിലെ 11 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. 1500 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 18 ന് …

പാലക്കാട്: ലേലം 20 ന് Read More