മഹാരാഷ്ട്ര അനിശ്ചിത്വം: അഹമ്മദ് പട്ടേല്‍, ഖാര്‍ഗ, വേണുഗോപാല്‍ പവാറിനെ സന്ദര്‍ശിക്കും
മുംബൈ നവംബര്‍ 12: തെരഞ്ഞെടുപ്പ് ഫലം വന്ന് 19 ദിവസം കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ അനിശ്ചിത്വം തുടരുന്നതിനാല്‍ അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെസി വേണുഗോപാല്‍ എന്നിവര്‍ ശരത് പവാറുമായി ചര്‍ച്ച നടത്താന്‍ മുംബൈയിലേക്ക് പുറപ്പെട്ടു. ബിജെപിയ്ക്കും ശിവസേനയ്ക്കും …
മഹാരാഷ്ട്ര അനിശ്ചിത്വം: അഹമ്മദ് പട്ടേല്‍, ഖാര്‍ഗ, വേണുഗോപാല്‍ പവാറിനെ സന്ദര്‍ശിക്കും Read More