തര്‍ക്കത്തിനൊടുവില്‍ സമവായം; അബ്ദുള്‍ വഹാബുമായി ചര്‍ച്ച നടത്തി അഹമ്മദ് ദേവര്‍കോവില്‍
കൊച്ചി: പാര്‍ട്ടിക്കുള്ളിലെ തമ്മില്‍ തല്ലിനും പിളര്‍പ്പിനും പിന്നാലെ ഐ.എന്‍.എല്ലില്‍ ഒത്തുതീര്‍പ്പിന് ശ്രമം. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 30/07/21 വെളളിയാഴ്ച ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് വച്ചായിരുന്നു …
തര്‍ക്കത്തിനൊടുവില്‍ സമവായം; അബ്ദുള്‍ വഹാബുമായി ചര്‍ച്ച നടത്തി അഹമ്മദ് ദേവര്‍കോവില്‍ Read More