ഐ.എൻ.എൽ ദേശീയ പ്രസിഡന്റായി പ്രൊഫ.മുഹമ്മദ് സുലൈമാൻ തെരഞ്ഞെടുക്കപ്പെട്ടു
കോഴിക്കോട്: ഐ.എൻ.എൽ ദേശീയ പ്രസിഡന്റായി പ്രൊഫ.മുഹമ്മദ് സുലൈമാനെയും ദേശീയ ജനറൽ സെക്രട്ടറിയായി മന്ത്രി അഹമ്മദ് ദേവർകോവിലിനെയും തിരഞ്ഞെടുത്തു.ഡൽഹിയിൽ നിന്നുള്ള മുസമ്മിൽ ഹുസൈൻ, തമിഴ്നാട്ടിലെ ഡോ. ഇബ്‌നു സൗദ് എന്നിവരും ജനറൽ സെക്രട്ടറിമാരാണ്. യു.പി.യിലെ പി.സി.കുരീലാണ് വർക്കിംഗ് പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാരായി ഡോ. …
ഐ.എൻ.എൽ ദേശീയ പ്രസിഡന്റായി പ്രൊഫ.മുഹമ്മദ് സുലൈമാൻ തെരഞ്ഞെടുക്കപ്പെട്ടു Read More