പിതാവിന്റെ വാദത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മകൾ അഹാന
ഞാൻ ബിജെപി പ്രവർത്തകൻ ആയതുകൊണ്ടാണ് തന്റെ മകളെ സിനിമയിൽനിന്ന് ഒഴിവാക്കിയതെന്ന് ആരോപണത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മകൾ അഹാന രംഗത്തെത്തിയിരിക്കുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സ്റ്റോറി യിലൂടെയാണ് നടനും പിതാവുമായ കൃഷ്ണകുമാറിന്റ ആരോപണങ്ങൾക്കെതിരെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള അഹാനയുടെ വെളിപ്പെടുത്തൽ. പൃഥ്വിരാജ് നായകനായ …
പിതാവിന്റെ വാദത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മകൾ അഹാന Read More