പുഷ്പയിലെ ഗാനത്തിന് ചുവടു വച്ച് അഹാന
വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനംപിടിച്ച യുവ താരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ, ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ ഒപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് താരത്തിന് . സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വൈറൽ ആകാറുണ്ട്.പുഷ്പ എന്ന …
പുഷ്പയിലെ ഗാനത്തിന് ചുവടു വച്ച് അഹാന Read More