തെറ്റിയാല്‍ പിന്നേം ചെയ്യിക്കും. ഭീഷണിപ്പെടുത്തി അഹാന

കൊച്ചി:സഹോദരിമാരോടൊപ്പുള്ള ഒരു ഡാന്‍സ് മേക്കിംഗ് വീഡിയോ യുടൂബില്‍ പോസ്റ്റ് ചെയ്ത് അഹാന. രസകരമായ വിശേഷങ്ങള്‍ ഡാന്‍സും പാട്ടും കൃഷിയും എല്ലാം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

തെറ്റിച്ചാല്‍ പിന്നേയും ചെയ്യിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അഹാന അനിയത്തിമാരെ ഡാന്‍സ് പഠിപ്പിക്കുന്നത്. അഹാനയുടെ അമ്മ സിന്ധുവിന്റെ യൂട്യൂബ് ചാനലിലാണ് ഇത് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള സെലിബ്രിറ്റി പ്രൊഫൈലുകളില്‍ ഒന്നാണ് നടി അഹാന കൃഷ്ണയുടേത്.

Share
അഭിപ്രായം എഴുതാം