
റിപ്പോര്‍ട്ട്
കുന്നുകര ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും
By ന്യൂസ് ഡെസ്ക്
•
August 16, 2022
കുന്നുകര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷം ഓഗസ്റ്റ് 17 ബുധനാഴ്ച്ച നടക്കും. രാവിലെ 9 ന് കുന്നുകര അഹന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. കൃഷിയിൽ മികവ് തെളിയിച്ച കർഷകരെ യോഗത്തിൽ ആദരിക്കും....
Read full story

