ഗുജറാത്ത് നഗരസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പ്: തൂത്തുവാരി ബിജെപി, തിളങ്ങി ആംആദ്മി
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തൂത്തുവാരി ബിജെപി. തിരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളില്‍ 71 ഇടങ്ങളിലും ബിജെപി അധികാരം പിടിച്ചു. ഏഴിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് മറ്റുള്ളവര്‍ക്കുമാണ് ജയം. 31 ജില്ലാ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും ബിജെപി നേടി. ഒരിടത്ത് പോലും കോണ്‍ഗ്രസിന് …
ഗുജറാത്ത് നഗരസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പ്: തൂത്തുവാരി ബിജെപി, തിളങ്ങി ആംആദ്മി Read More