
റിപ്പോര്‍ട്ട്
ഗുജറാത്ത് നഗരസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പ്: തൂത്തുവാരി ബിജെപി, തിളങ്ങി ആംആദ്മി
By ന്യൂസ് ഡെസ്ക്
•
March 2, 2021
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തൂത്തുവാരി ബിജെപി. തിരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളില്‍ 71 ഇടങ്ങളിലും ബിജെപി അധികാരം പിടിച്ചു. ഏഴിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് മറ്റുള്ളവര്‍ക്കുമാണ് ജയം. 31 ജില്ലാ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും ബിജെപി നേടി. ഒരിടത്ത് പോലും കോണ്‍ഗ്രസിന്...
Read full story

