ന സംസ്ഥാന സർക്കാർ വാർത്ത ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾനെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് പണം ലഭ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.വിഷയത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിച്ച് പണം നൽകുന്ന പദ്ധതി ഉപേക്ഷിച്ചു.പാലക്കാട് ജില്ലയിൽ മാത്രമാണ് ഈ പദ്ധതി നിലവിലുണ്ടായിരുന്നത്.കാനറ, എസ്ബിഐ ബാങ്കുകളുടെ കരാർ കാലാവധി നീട്ടി കർഷകർക്ക് പണം നൽകാൻ തീരുമാനിച്ചു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ