തിരുവനന്തപുരം: പകര്‍ച്ച വ്യാധി; കൊതുകു പെരുകുന്ന സാഹചര്യം ഒഴിവാക്കണം
തിരുവനന്തപുരം: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി ഗ്യാരേജുകള്‍, പോലീസ് സ്റ്റേഷന്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കാലഹരണപ്പെട്ട വസ്തുക്കള്‍ തുറസ്സായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് കൊതുകു വളരുന്ന സാഹചര്യം സൃഷ്ടിക്കുമെന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സ്ഥാപന മേധാവികളുടെ നേതൃത്വത്തില്‍ സ്ഥാപനവും പരിസരവും മാലിന്യമുക്തമാക്കണമെന്ന് …
തിരുവനന്തപുരം: പകര്‍ച്ച വ്യാധി; കൊതുകു പെരുകുന്ന സാഹചര്യം ഒഴിവാക്കണം Read More