സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 16 പൈസ വര്‍ദ്ധിപ്പിച്ച്‌ ഉത്തരവിറങ്ങി. നിരക്ക് വര്‍ദ്ധന ഡിസംബർ 5 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഫിക്‌സഡ് ചാര്‍ജും കൂട്ടി. 10 പൈസ സമ്മര്‍ താരിഫ് വേണമെന്ന കെ.എസ്.ഇ.ബി ആവശ്യം റഗുലേറ്ററി കമ്മീഷന്‍ തള്ളി. അടുത്ത …

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി Read More

കാട്ടുപന്നി ശല്യം രൂക്ഷം : കർഷകർ കൃഷി ഉപേക്ഷിക്കുന്നു

കൊട്ടാരക്കര: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കിഴക്കൻ മേഖലയിലെ കർഷകർ കൃഷി ഉപേക്ഷിക്കുന്നു.കാട്ടുപന്നികള്‍ എല്ലാ കാർഷിക വിളകളും നശിപ്പിക്കുകയാണ്. എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയാതെ കർഷകർ ആശങ്കയിലാണ്.ഏലാകളിലും കരഭൂമികളിലും കൃഷിയിറക്കിയ ചേന, ചേമ്പ് , മരച്ചീനി, വാഴ, കാച്ചില്‍, വഴുതന തുടങ്ങിയവയെല്ലാം രാത്രിയിലെത്തി …

കാട്ടുപന്നി ശല്യം രൂക്ഷം : കർഷകർ കൃഷി ഉപേക്ഷിക്കുന്നു Read More

വൈഗ അഗ്രിഹാക്ക് ’23 – രജിസ്‌ട്രേഷൻ ആരംഭിച്ചു

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ – അഗ്രിഹാക്കത്തോൺ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ (പ്രൊഫഷണലുകൾ, കർഷകർ) എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട്  നടത്തുന്ന കാർഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോൺ ആണ് വൈഗ അഗ്രി ഹാക്ക് 23.  അഗ്രിഹാക്കിൽ പങ്കെടുക്കുന്നവർക്ക്   കാർഷിക മേഖലയിലെ …

വൈഗ അഗ്രിഹാക്ക് ’23 – രജിസ്‌ട്രേഷൻ ആരംഭിച്ചു Read More

എറണാകുളം: നൂതന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

ഭരണം ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നിലവിലെ പദ്ധതികള്‍ ജനോപകാരപ്രദമായി നടപ്പിലാക്കി വികസനം സാധ്യമാക്കുകയാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വികസന പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും പ്രസിഡന്റ് രമ്യ തോമസ് വിശദീകരിക്കുന്നു.  ഉത്പാദന മേഖല ഉത്പാദന മേഖലയില്‍ ഉള്‍പ്പെടുന്ന …

എറണാകുളം: നൂതന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് Read More

തിരുവനന്തപുരം: ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ നിയമനം

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടാൻ അവസരം. പത്താം ക്ലാസ് പാസായിരിക്കണം. പ്രായപരിധി 25 മുതൽ 40 വയസ്സ് വരെ. ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന പരിജ്ഞാനമുള്ളവരായിരിക്കണം. കാർഷിക മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. …

തിരുവനന്തപുരം: ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ നിയമനം Read More

തിരുവനന്തപുരം: കാർഷിക മേഖലയിലെ യന്ത്രവൽക്കരണം കാര്യക്ഷമമാക്കാൻ കാംകോ യെ ശക്തിപ്പെടുത്തും: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ കാംകോയെ ശക്തിപ്പെടുത്തുന്നതിലൂടെ കാർഷിക മേഖലയിലെ വെല്ലുവിളിയായി നിലനിൽക്കുന്ന യന്ത്രവൽക്കരണം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കാംകോയിലെ വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിന് കൃഷി മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ …

തിരുവനന്തപുരം: കാർഷിക മേഖലയിലെ യന്ത്രവൽക്കരണം കാര്യക്ഷമമാക്കാൻ കാംകോ യെ ശക്തിപ്പെടുത്തും: കൃഷി മന്ത്രി പി. പ്രസാദ് Read More

തിരുവനന്തപുരം: യുവജനങ്ങളിലുള്ള വിശ്വാസമാണ് യുവ സംഘങ്ങൾക്ക് പ്രേരണ: മുഖ്യമന്ത്രി

* യുവജന സഹകരണ സംഘങ്ങൾ യാഥാർത്ഥ്യമായിതിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങളിലുള്ള വിശ്വാസമാണ് യുവജന സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതിന് സർക്കാരിന് പ്രേരണയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതു സമൂഹം തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം ഒരിക്കലും തകർക്കില്ലെന്ന് തെളിയിച്ചവരാണ് കേരളത്തിലെ യുവജനങ്ങൾ. ആ വിശ്വാസം …

തിരുവനന്തപുരം: യുവജനങ്ങളിലുള്ള വിശ്വാസമാണ് യുവ സംഘങ്ങൾക്ക് പ്രേരണ: മുഖ്യമന്ത്രി Read More

കാര്‍ഷിക മേഖലയ്ക്കായി അടിസ്ഥാന വികസന ഫണ്ട്; കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍

പത്തനംതിട്ട: കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണ, വിപണന, സംസ്‌ക്കരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കുറഞ്ഞ പലിശ നിരക്കില്‍ രണ്ടു കോടി രൂപ വരെ ലോണ്‍ അനുവദിക്കുന്നു. 7 വര്‍ഷ കാലാവധിയില്‍ തിരിച്ചടവ് വരുന്ന ലോണ്‍ തുക ആദ്യ മൂന്നു വര്‍ഷ ഗഡുക്കളായിട്ടാണ് …

കാര്‍ഷിക മേഖലയ്ക്കായി അടിസ്ഥാന വികസന ഫണ്ട്; കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ Read More

തിരുവനന്തപുരം: ദേശീയ ഗ്രാമീണ ഉപജീവന മിഷന് 60.96 കോടി രൂപ

തിരുവനന്തപുരം: ദേശീയ ഗ്രാമീണ ഉപജീവനമിഷന്റെ 2021-22 വർഷത്തെ നടത്തിപ്പിനായി ആദ്യഗഡു 60.90 കോടി രൂപ അനുവദിച്ചതായി തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ കുടുംബശ്രീ മിഷനിലൂടെയാണ് ദേശീയ ഗ്രാമീണ ഉപജീവന …

തിരുവനന്തപുരം: ദേശീയ ഗ്രാമീണ ഉപജീവന മിഷന് 60.96 കോടി രൂപ Read More

കോഴിക്കോട്: കാര്‍ഷികമേഖലയില്‍ 25കോടി രൂപയുടെ നാശനഷ്ടം

കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയിലും കടല്‍ക്ഷോഭത്തിലുമായി ജില്ലയിലെ കാര്‍ഷിക മേഖലയില്‍ ഏകദേശം 25കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ ദുരന്തനിവാരണ വകുപ്പ്. 975.91 ഹെക്ടറിലെ കൃഷി നശിച്ചു. 11,036 കര്‍ഷകരെ മഴക്കെടുതി ബാധിച്ചു. ജില്ലയില്‍ ഏഴു വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 22 ലക്ഷം …

കോഴിക്കോട്: കാര്‍ഷികമേഖലയില്‍ 25കോടി രൂപയുടെ നാശനഷ്ടം Read More