പാരാ പ്രൊഫഷണല്‍ എഴുത്തുപരീക്ഷ ഫെബ്രുവരി 17ന്

പാലക്കാട്: അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ നിയമനത്തിനുള്ള പ്രൊഫഷണല്‍ തസ്തികയിലെ എഴുത്തുപരീക്ഷ ഫെബ്രുവരി 17ന് ഉച്ചയ്ക്ക് 1.30 മുതല്‍ അഗളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം കൃത്യസമയത്ത് എത്തണം. …

പാരാ പ്രൊഫഷണല്‍ എഴുത്തുപരീക്ഷ ഫെബ്രുവരി 17ന് Read More

കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിം​ഗ് തോമർ സമിതിക്ക് നേതൃത്വം നൽകും. കാർഷിക മേഖലയിലെ വിദ​ഗ്ധരും സമിതിയിൽഅം​ഗങ്ങളായിരിക്കും. കർഷക സമരവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയോ​ഗിച്ച സമിതിക്ക് പുറമേയാണിത്. കേന്ദ്രസർക്കാർ പ്രതിനിധികൾ …

കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ച് കേന്ദ്രസർക്കാർ Read More

വൈഗ അഗ്രിഹാക്ക് 2021: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാസർകോട്: സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അന്താരാഷ്ട്ര ശില്‍പശാലയുടെ ഭാഗമായി വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍, കര്‍ഷകര്‍ പൊതുജനങ്ങള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തുന്ന ഹാക്കത്തോണ്‍ മത്സരം വൈഗ അഗ്രിഹാക്ക് 2021 ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ വിഭാഗങ്ങള്‍ …

വൈഗ അഗ്രിഹാക്ക് 2021: രജിസ്‌ട്രേഷന്‍ ആരംഭിച്ചു Read More

ശാസ്ത്രീയ സമീപനങ്ങളിലൂടെ കാർഷിക മേഖലയെ കൂടുതൽ ഉയരത്തിലെത്തിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ജീവാണു-ജൈവ വള ഗുണ നിയന്ത്രണശാല യാഥാർഥ്യമായി തിരുവനന്തപുരം: ശാസ്ത്രീയ സമീപനങ്ങളിലൂടെ കേരളത്തിന്റെ കാർഷിക മേഖലയെ കൂടുതൽ ഉയരത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടാമ്പിയിൽ ജീവാണു-ജൈവ വള ഗുണ നിയന്ത്രണശാലയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. …

ശാസ്ത്രീയ സമീപനങ്ങളിലൂടെ കാർഷിക മേഖലയെ കൂടുതൽ ഉയരത്തിലെത്തിക്കും: മുഖ്യമന്ത്രി Read More

കാര്‍ഷിക മേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലയളവിലും തുടര്‍ന്നും രാജ്യത്തെ കാര്‍ഷിക മേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് കേന്ദ്ര ഗവണ്‍മെന്റ് വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശ്രീ. നരേന്ദ്ര സിംഗ് തോമര്‍ ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചു. ലോക്ക്ഡൗണ്‍ സാഹചര്യത്തിലും കാര്‍ഷിക മേഖല സുഗമമായാണ് …

കാര്‍ഷിക മേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ Read More

കാര്‍ഷിക മേഖലയിലേക്ക് യുവാക്കള്‍ കൂടുതലായി കടന്നു വരുന്നത് വലിയ പ്രതീക്ഷ- മന്ത്രി വി എസ് സുനില്‍ കുമാര്‍

കാസർകോഡ് : ഈ അടുത്ത കാലത്ത് കാര്‍ഷിക മേഖയിലേക്ക് കൂടുതലും കടന്നു വരുന്നത് യൂവാക്കളാണെന്നത് വലിയ പ്രതീക്ഷയാണ്. കോവിഡ് 19 പശ്ചാത്തലത്തിലും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ധാരാളം സംരംഭങ്ങള്‍ ആരംഭിക്കാന്‍ നമുക്ക് സാധിച്ചുവെന്നത് വലിയൊരു നേട്ടമാണെന്നും കൃഷി വകുപ്പ് മന്ത്രി വി …

കാര്‍ഷിക മേഖലയിലേക്ക് യുവാക്കള്‍ കൂടുതലായി കടന്നു വരുന്നത് വലിയ പ്രതീക്ഷ- മന്ത്രി വി എസ് സുനില്‍ കുമാര്‍ Read More