രാഹുൽ ഗാന്ധി യാഥാർഥ്യമറിയാതെ കോമാളിയാകരുത്; കാർഷിക വിപണിയിലെ കേരള മാതൃക സിപിഎമ്മിനുവേണ്ടേ? – വി മുരളീധരൻ

തിരുവനന്തപുരം: സ്വന്തം മണ്ഡലത്തിലെ കർഷകരെ മറന്ന രാഹുൽ ഗാന്ധിയാണ് രാജ്യത്തെ കർഷകരെക്കുറിച്ച് കണ്ണീരൊഴുക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി ശ്രീ വി.മുരളീധരൻ.  വയനാടുപോലെ കാർഷിക പ്രാധാന്യമുളള മേഖലയിൽ എം പിയായി വന്നിട്ട് കർഷകർക്കായി എന്തുചെയ്തുവെന്ന് രാഹുൽ ഗാന്ധി ആദ്യം വ്യക്തമാക്കണം. യാഥാർഥ്യത്തിൽ നിന്ന്  അകന്നുനിന്ന് സ്വപ്നലോകത്തിരുന്ന് …

രാഹുൽ ഗാന്ധി യാഥാർഥ്യമറിയാതെ കോമാളിയാകരുത്; കാർഷിക വിപണിയിലെ കേരള മാതൃക സിപിഎമ്മിനുവേണ്ടേ? – വി മുരളീധരൻ Read More