തിരുവനന്തപുരം: സ്വന്തം മണ്ഡലത്തിലെ കർഷകരെ മറന്ന രാഹുൽ ഗാന്ധിയാണ് രാജ്യത്തെ കർഷകരെക്കുറിച്ച് കണ്ണീരൊഴുക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി ശ്രീ വി.മുരളീധരൻ. വയനാടുപോലെ കാർഷിക പ്രാധാന്യമുളള മേഖലയിൽ എം പിയായി വന്നിട്ട് കർഷകർക്കായി എന്തുചെയ്തുവെന്ന് രാഹുൽ ഗാന്ധി ആദ്യം...