അഗ്നിപഥ് പ്രതിഷേധങ്ങൾവ്യാപിക്കുന്നു: വാട്‌സാപ്പ്‌ ഗ്രൂപ്പുകൾക്ക് നിരോധനം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധങ്ങൾ വ്യാപിക്കുന്നതിനിടെ വാട്‌സാപ്പ്‌ ഗ്രൂപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. അഗ്നിപഥുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായി നടക്കുന്ന ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ജനങ്ങൾ സംഘടിക്കുന്നതിന് വാട്‌സാപ്പിലൂടെയുള്ള പ്രചാരണങ്ങൾ കാരണമായിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. …

അഗ്നിപഥ് പ്രതിഷേധങ്ങൾവ്യാപിക്കുന്നു: വാട്‌സാപ്പ്‌ ഗ്രൂപ്പുകൾക്ക് നിരോധനം Read More

എ എ റഹീമിനെതിരായ പൊലീസ് നടപടി: സിപിഎം എംപിമാർ രാജ്യസഭ ചെയർമാന് കത്തയച്ചു

ദില്ലി: ഡി വൈ എഫ് ഐ ദേശീയ അധ്യക്ഷൻ എ എ റഹീം എംപിക്കും പ്രവർത്തകർക്കും നേരെ ഉണ്ടായ പൊലീസ് കയ്യേറ്റത്തിന് എതിരെ സി പി എം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു. എ എ റഹീം എം പിയെ രാത്രി …

എ എ റഹീമിനെതിരായ പൊലീസ് നടപടി: സിപിഎം എംപിമാർ രാജ്യസഭ ചെയർമാന് കത്തയച്ചു Read More

അഗ്നിപഥിനെതിരെ പ്രതിഷേധം ; രാജ്യത്ത് ‘ഭാരത് ബന്ദ്’ പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ ഉദ്യോഗാർത്ഥികളുടെ വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് 2022 ജൂൺ 20 ന് നടക്കും. . പ്രതിഷേധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമാകാനുള്ള സാധ്യതയാണുള്ളത് രാജ്യത്തെ വിവിധ ഉദ്യോഗാർഥികളുടെ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള ‘ഭാരത് ബന്ദ്’ കേരളത്തിലും ശക്തമാക്കാൻ …

അഗ്നിപഥിനെതിരെ പ്രതിഷേധം ; രാജ്യത്ത് ‘ഭാരത് ബന്ദ്’ പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ Read More

ഭാരത് ബന്ദ്: പൊതുസ്വത്ത് നശിപ്പിക്കുന്നവരെ കർശനമായി നേരിടുമെന്ന് ഡി ജി പി

അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുജനങ്ങൾക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കർശനമായി നേരിടും. അക്രമങ്ങൾക്ക് മുതിരുന്നവരെയും …

ഭാരത് ബന്ദ്: പൊതുസ്വത്ത് നശിപ്പിക്കുന്നവരെ കർശനമായി നേരിടുമെന്ന് ഡി ജി പി Read More

അഗ്നിപഥ് : പ്രതിഷേധം കേരളത്തിലും

മലപ്പുറം: അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ രംഗത്തെത്തി. രാജ്യത്തെ സായുധ സേനയിൽ കരാർ നിയമനം നടപ്പാക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ മലപ്പുറത്ത്‌ ഡി വൈ എഫ് ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മലപ്പുറം കുന്നുമ്മലിൽ വെച്ച് …

അഗ്നിപഥ് : പ്രതിഷേധം കേരളത്തിലും Read More

ക്ഷമയുടെ അഗ്‌നിപരീക്ഷ നടത്തരുതെന്ന് മോദിയോട് രാഹുല്‍

ന്യൂഡല്‍ഹി: അഗ്‌നിപഥ് പ്രക്ഷോഭം ശക്തമായതോടെ പദ്ധതിയോടുള്ള എതിര്‍പ്പ് പ്രതിപക്ഷകക്ഷികളും ശക്തമാക്കി. അഗ്‌നിപഥത്തിലൂടെ നടക്കാന്‍ നിര്‍ബന്ധിച്ച്, ക്ഷമയുടെ അഗ്‌നിപരീക്ഷ നടത്തരുതെന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭാവിക്ക് അപകടകരമായ അനാസ്ഥയാണ് അഗ്‌നിപഥ് പദ്ധതിയെന്ന് സമാജ്വാദി …

ക്ഷമയുടെ അഗ്‌നിപരീക്ഷ നടത്തരുതെന്ന് മോദിയോട് രാഹുല്‍ Read More

ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ഗുണ്ടകളെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജനറല്‍ വി.പി മല്ലിക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പ്രമുഖര്‍ രംഗത്തെത്തി. അഗ്‌നിപഥ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന അക്രമങ്ങളെ മുന്‍ സൈനിക മേധാവി ജനറല്‍ വി.പി. മല്ലിക് രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ …

ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ഗുണ്ടകളെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജനറല്‍ വി.പി മല്ലിക് Read More