ബി.ജെ.പി സിറ്റിങ് സീറ്റ് തൃണമൂല്‍ പിടിച്ചെടുത്തത് മൂന്നുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍

ബംഗാളില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ അസന്‍സോള്‍ ലോക്സഭാമണ്ഡലം മൂന്നുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) പിടിച്ചെടുത്തു. ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന്‍ ശത്രുഘ്നന്‍ സിന്‍ഹയാണു വിജയി. ബി.ജെ.പിയുടെ അഗ്‌നിമിത്ര പോളിനെയാണു സിന്‍ഹ തോല്‍പ്പിച്ചത്. സി.പി.എം. സ്ഥാനാര്‍ഥി പാര്‍ത്ഥ …

ബി.ജെ.പി സിറ്റിങ് സീറ്റ് തൃണമൂല്‍ പിടിച്ചെടുത്തത് മൂന്നുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ Read More