കർണാടക പോലീസ് ആംബുലൻസ് തടഞ്ഞു:ചികിത്സ ലഭിക്കാതെ കാസർക്കോട്ട് വയോധിക മരിച്ചു
കാസർഗോഡ് മാർച്ച് 29: മംഗലാപുരത്തേക്ക് ആംബുലൻസ് കടത്തിവിടാത്തതിനെ തുടർന്ന് വയോധിക മരണപ്പെട്ടു. കേരള കർണാടക അതിർത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റിൽ കർണാടക പോലീസ് ആംബുലൻസ് തടയുകയായിരുന്നു. ഉദ്യാവരയിലെ എഴുപതുകാരിയായ പാത്തുമ്മയാണ് ചികിത്സ കിട്ടാതെ മരണപ്പെട്ടത്. കർണാടക അതിർത്തി പ്രദേശത്ത് ചികിത്സ ലഭിക്കാതെയുള്ള …