ബൈക്ക് പാര്‍ക്ക് ചെയ്തതിലെ തര്‍ക്കം; പോലീസുകാരന് കുത്തേറ്റു
തിരുവനന്തപുരം: ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. വലിയതുറ പോലീസ് സ്റ്റേഷനിലെ സിപിഓ ആയ മനു (38) വിനാണ് കുത്തേറ്റത്. വീട്ടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. നെഞ്ചില്‍ …
ബൈക്ക് പാര്‍ക്ക് ചെയ്തതിലെ തര്‍ക്കം; പോലീസുകാരന് കുത്തേറ്റു Read More