സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും സമിതി അട്ടപ്പാടി സന്ദർശിക്കും
സ്ത്രീകളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച കേരള നിയമസഭ സമിതി 14ന് രാവിലെ 10 മണിക്ക് പാലക്കാട് അട്ടപ്പാടി ആദിവാസി ഊരുകളിലെ ശിശുമരണം നടന്ന വീടുകൾ സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ടിന് അഗളി ‘കില’ ഓഡിറ്റോറിയത്തിൽ യോഗം ചേർന്ന് വിഷയത്തിൽ ബന്ധപ്പെട്ട …
സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും സമിതി അട്ടപ്പാടി സന്ദർശിക്കും Read More