ഇന്ത്യൻ കോടതികൾ രാജ്യത്തിന് നാണക്കേടാണെന്ന് ആഹ്വാനം ചെയ്ത സിനിമാ നടൻ പ്രകാശ് രാജിനെതിരെ കേസ് എടുക്കണമെന്ന് തെലുങ്കാന സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി അഡ്വ. കുളത്തൂർ ജയ്‌സിങ്

കൊച്ചി : ഇന്ത്യൻ കോടതികൾ രാജ്യത്തിന് നാണക്കേടാണെന്ന് ആഹ്വാനം ചെയ്ത സിനിമാ നടൻ പ്രകാശ് രാജിനെതിരെ കേസ് എടുത്ത് തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് പൊതു പ്രവർത്തകനായ അഡ്വ. കുളത്തൂർ ജയ്‌സിങ് തെലുങ്കാന സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ഇന്ത്യൻ …

ഇന്ത്യൻ കോടതികൾ രാജ്യത്തിന് നാണക്കേടാണെന്ന് ആഹ്വാനം ചെയ്ത സിനിമാ നടൻ പ്രകാശ് രാജിനെതിരെ കേസ് എടുക്കണമെന്ന് തെലുങ്കാന സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി അഡ്വ. കുളത്തൂർ ജയ്‌സിങ് Read More

ആലപ്പുഴ ജില്ലാ ജയിലിൽ സഹ തടവുകാരനെ മർദ്ദിച്ച പ്രതിയ്ക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്ന് പരാതി പരിശോധിക്കുവാൻ നിർദ്ദേശം

തിരുവനന്തപുരം : ആലപ്പുഴ ജില്ലാ ജയിലിൽ സഹ തടവുകാരനെ മർദ്ദിച്ച സംഭവത്തിലെ പ്രതിയ്ക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്നും ജയിലിൽ അക്രമം കാണിക്കുന്ന പ്രതികളെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്ന മാനദണ്ഡം തങ്കപ്പനെ മർദ്ദിച്ച തടവുകാരന് ജയിൽ അധികൃതർ ബാധകമാക്കു ന്നില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് …

ആലപ്പുഴ ജില്ലാ ജയിലിൽ സഹ തടവുകാരനെ മർദ്ദിച്ച പ്രതിയ്ക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്ന് പരാതി പരിശോധിക്കുവാൻ നിർദ്ദേശം Read More

സിനിമാനടന് ജയിൽ ഡിജിപി വക കരിക്കിൻ വെള്ളവും പുതപ്പും നൽകിയ തുല്യനീതി ലംഘനത്തിൽ കൃത്യമായ അന്വേഷണമില്ലെന്ന പരാതി പരിശോധിക്കുവാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം : നടിയെ അക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ പ്രവേശിപ്പിച്ച കേരളത്തിലെ പ്രമുഖ സിനിമാനടന് മാത്രം ജയിലിൽ കരിക്കിൻ വെള്ളവും കിടക്കവിരിയും നൽകി തുല്യനീതി ലംഘനം നടത്തിയ സംഭവത്തിൽ അന്നത്തെ ജയിൽ ഡിജിപിയ്ക്ക് എതിരെ വർഷങ്ങൾ കഴിഞ്ഞിട്ടും കൃത്യമായ അന്വേഷണമില്ലെന്ന് ലഭിച്ചപരാതി …

സിനിമാനടന് ജയിൽ ഡിജിപി വക കരിക്കിൻ വെള്ളവും പുതപ്പും നൽകിയ തുല്യനീതി ലംഘനത്തിൽ കൃത്യമായ അന്വേഷണമില്ലെന്ന പരാതി പരിശോധിക്കുവാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി മുഖ്യമന്ത്രിയുടെ ഓഫീസ് Read More

അ​​​​തി​​​​ര​​​​പ്പി​​​​ള്ളിയിൽ ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ ശ്രീ​​​​കോ​​​​വി​​​​ൽ ക​​​​ട്ടി​​​​ള​​​​യും ഓ​​​​ഫീ​​​​സി​​​​ന്‍റെ വാ​​​​തി​​​​ലും ത​​​​ക​​​​ർ​​​​ത്ത് കാട്ടാനകൾ

കാ​​​​ല​​​​ടി: കാ​​​​ല​​​​ടി പ്ലാ​​​​ന്‍റേ​​​​ഷ​​​​ൻ അ​​​​തി​​​​ര​​​​പ്പി​​​​ള്ളി എ​​​​സ്റ്റേ​​​​റ്റ് ടി​​​​എ​​​​സ്ആ​​​​ർ ഫാ​​​ക്‌​​​ട​​​റി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള ശി​​​​വ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​നും സ​​​​മീ​​​​പ​​​​ത്തെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കും നേ​​​​രേ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണം. ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ ശ്രീ​​​​കോ​​​​വി​​​​ൽ ക​​​​ട്ടി​​​​ള​​​​യും ഓ​​​​ഫീ​​​​സി​​​​ന്‍റെ വാ​​​​തി​​​​ലും ത​​​​ക​​​​ർ​​​​ത്ത ആ​​​​ന​​​​ക​​​​ൾ അ​​​​ക​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വ​​​​ലി​​​​ച്ചു​​​​വാ​​​​രി പു​​​​റ​​​​ത്തെ​​​​റി​​​​ഞ്ഞു. ക്ഷേ​​​​ത്ര​​​​ത്തി​​​​നു തൊ​​​​ട്ട​​​​ടു​​​​ത്തു​​​​ള്ള രാ​​​​ജേ​​​​ന്ദ്ര​​​​ൻ, ഷാ​​​​ജി …

അ​​​​തി​​​​ര​​​​പ്പി​​​​ള്ളിയിൽ ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ ശ്രീ​​​​കോ​​​​വി​​​​ൽ ക​​​​ട്ടി​​​​ള​​​​യും ഓ​​​​ഫീ​​​​സി​​​​ന്‍റെ വാ​​​​തി​​​​ലും ത​​​​ക​​​​ർ​​​​ത്ത് കാട്ടാനകൾ Read More

രാജ്യത്ത് ക്രൈ​സ്ത​വ​ർ​ക്കു​നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പിച്ച് നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ട്ര​സ്റ്റ്

പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക്രൈ​സ്ത​വ​ർ​ക്കു​നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ട്ര​സ്റ്റ് പ്ര​തി​ഷേ​ധി​ച്ചു. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ല്ലി​ന്‍റെ മ​റ​വി​ൽ മ​ത​സ്വാ​ത​ന്ത്ര്യം​ത​ന്നെ നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. …

രാജ്യത്ത് ക്രൈ​സ്ത​വ​ർ​ക്കു​നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പിച്ച് നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ട്ര​സ്റ്റ് Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ് : ദേവസ്വം മിനുട്‌സില്‍ പത്മകുമാര്‍ മനപ്പൂര്‍വം തിരുത്തല്‍ വരുത്തിയെന്ന് എസ് ഐ ടി

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). പാളികള്‍ കൊടുത്തുവിടാനുള്ള ദേവസ്വം മിനുട്‌സില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനപ്പൂര്‍വമാണെന്ന് എസ് ഐ ടി ഹൈക്കോടതിയെ അറിയിച്ചു. …

ശബരിമല സ്വര്‍ണക്കൊള്ള കേസ് : ദേവസ്വം മിനുട്‌സില്‍ പത്മകുമാര്‍ മനപ്പൂര്‍വം തിരുത്തല്‍ വരുത്തിയെന്ന് എസ് ഐ ടി Read More

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ| ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവത്തില്‍ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. ചികിത്സ പിഴവിനാണ് ഹരിപ്പാട് പോലീസ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 125, 106(1) എന്നീ …

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്ത് പോലീസ് Read More

വെനസ്വലയില്‍ അമേരിക്ക നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യ നിശബ്ദത പാലിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി

കോഴിക്കോട് | അമേരിക്കയുടെ അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യ നിശബ്ദത പാലിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ഇറാനെതിരെ ഏകപക്ഷീയ ആക്രമണങ്ങളുണ്ടായ സമയത്തും ഇന്ത്യ ഇരട്ടത്താപ്പ് നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരള യാത്രക്ക് മുതലക്കുളത്ത് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

വെനസ്വലയില്‍ അമേരിക്ക നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യ നിശബ്ദത പാലിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി Read More

വെള്ളാപ്പള്ളിയുടെ വിഷംചീറ്റുന്ന പ്രസ്താവനകള്‍ : സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

കോഴിക്കോട് | വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ മറുപടി പറയേണ്ടത് സര്‍ക്കാറാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. വെള്ളാപ്പള്ളിയുടെ ഈ സമീപനം ഒരിക്കലും ശരിയല്ല വെള്ളാപ്പള്ളിയുടെ വിഷംചീറ്റുന്ന പ്രസ്താവനകള്‍ ആരും അംഗീകരിക്കില്ല. …

വെള്ളാപ്പള്ളിയുടെ വിഷംചീറ്റുന്ന പ്രസ്താവനകള്‍ : സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി Read More

വെ​ന​സ്വേ​ല​യി​ലെ യു​എ​സ് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് സി​പി​എം

ന്യൂ​ഡ​ൽ​ഹി: വെ​ന​സ്വേ​ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബോം​ബു​ക​ൾ വ​ർ​ഷി​ച്ച യു​എ​സ് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു സി​പി​എം. ക​രീ​ബി​യ​ൻ ക​ട​ലി​ൽ​നി​ന്ന് അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​ക്ര​മ​ണം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ലാ​റ്റി​ൻ അ​മേ​രി​ക്ക​യെ സ​മാ​ധാ​ന മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും …

വെ​ന​സ്വേ​ല​യി​ലെ യു​എ​സ് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് സി​പി​എം Read More