തൊ​ടു​പു​ഴ​യി​ൽ യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ന് നേ​രെ അ​തി​ക്ര​മം

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ അ​തി​ക്ര​മം. പ​രി​സ്ഥി​തി സൗ​ഹൃ​ദമ​ല്ലാ​ത്ത പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ​ക്കെ​തി​രെ നേ​ര​ത്തെ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ൽ​നി​ന്ന് യു​ഡി​എ​ഫ് ബോ​ർ​ഡു​ക​ൾ ഒ​ഴി​വാ​ക്കി​യെ​ന്നാണ് ബി​ജെ​പി​യും എ​ൽ​ഡി​എ​ഫും ആ​രോ​പി​ക്കു​ന്ന​ത്. ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ്ര​ച​ര​ണ ബോ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ …

തൊ​ടു​പു​ഴ​യി​ൽ യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ന് നേ​രെ അ​തി​ക്ര​മം Read More