പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന കളളപരാതി നല്‍കിയവര്‍ക്കെതിരെ കേസ്
ചെങ്ങന്നൂര്‍: കാരക്കാട് പണിക്കേഴ്‌സ് ഗ്രാനൈറ്റ്‌സിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന കളളപരാതി നല്‍കിയ ഉടമകളായ മഹേഷ് പണിക്കര്‍ക്കും, പ്രകാശ് പണിക്കര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ലണ്ടനിലെ അയ്യപ്പക്ഷേത്രത്തിലേക്ക് നിര്‍മ്മിച്ച രണ്ട് കോടിരൂപ വിലയുളള വിഗ്രഹം ഞായറാഴ്‌ച രാത്രി സ്ഥാപനത്തിലെ ഡ്രൈവര്‍ സംഗീത് സോണിയുടെ …
പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന കളളപരാതി നല്‍കിയവര്‍ക്കെതിരെ കേസ് Read More