പോലീസ് ഉദ്യോഗസ്ഥന്റെ മർദനംമൂലം കാലിലെ രണ്ട് വിരലുകൾ മുറിച്ചുകളയേണ്ടിവന്നുവെന്ന ആരോപണവുമായി തെങ്ങണ സ്വദേശി

ചങ്ങനാശ്ശേരി : പോലീസ് ഉദ്യോഗസ്ഥന്റെ മർദനംമൂലം കാലിലെ രണ്ട് വിരലുകൾ മുറിച്ചുകളയേണ്ടിവന്നുവെന്ന ആരോപണവുമായി തെങ്ങണ സ്വദേശി കിഴക്കേപുറത്ത് ബിജു തോമസ് (58). 2025 ഏപ്രിലിലായിരുന്നു സംഭവം. അന്നത്തെ തൃക്കൊടിത്താനം എസ്എച്ച്ഒയാണ് കാലിൽ ബൂട്ടിട്ട് ചവിട്ടിയതെന്നും മർദ്ദിച്ചതെന്നും ബിജു പറയുന്നു. ഒത്തുതീർപ്പിനു വഴങ്ങാതെവന്നതോടെ …

പോലീസ് ഉദ്യോഗസ്ഥന്റെ മർദനംമൂലം കാലിലെ രണ്ട് വിരലുകൾ മുറിച്ചുകളയേണ്ടിവന്നുവെന്ന ആരോപണവുമായി തെങ്ങണ സ്വദേശി Read More