പി​​​​താ​​​​വി​​​​നെ സം​​​​സ്ക​​​​രി​​​​ച്ച സ്ഥ​​​​ലം പ്രാ​​​​ദേ​​​​ശി​​​​ക ദേ​​​​വ​​​​ന്‍റേ​​​​ത് : ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സം​​​​സ്കാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​രം പി​​​​താ​​​​വി​​​​ന്‍റെ മൃ​​​​ത​​​​സം​​​​സ്കാ​​​​രം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് ഗ്രാ​​​​മ​​​​മു​​​​ഖ്യ​​​​നു (സ​​​​ർ​​​​പ​​​​ഞ്ച്) നേ​​​​രേ ആ​​​​ൾ​​​​ക്കൂ​​​​ട്ട ആ​​​​ക്ര​​​​മ​​​​ണം. ഛത്തീ​​​​സ്ഗ​​​​ഡിലെ കാ​​​​ങ്ക​​​​ർ ജി​​​​ല്ല​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വം. പി​​​​താ​​​​വി​​​​നെ സം​​​​സ്ക​​​​രി​​​​ച്ച സ്ഥ​​​​ലം പ്രാ​​​​ദേ​​​​ശി​​​​ക ദേ​​​​വ​​​​ന്‍റേ​​​​താ​​​​ണെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സം​​​​സ്കാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും പ​​​​റ​​​​ഞ്ഞ് ചി​​​​ല​​​​ർ രം​​​​ഗ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് രാ​​​​ജ്മാ​​​​ൻ സ​​​​ലാം …

പി​​​​താ​​​​വി​​​​നെ സം​​​​സ്ക​​​​രി​​​​ച്ച സ്ഥ​​​​ലം പ്രാ​​​​ദേ​​​​ശി​​​​ക ദേ​​​​വ​​​​ന്‍റേ​​​​ത് : ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സം​​​​സ്കാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന് Read More

കോട്ടയം മെഡിക്കൽ കോളേജില്‍ പോലീസുകാരനെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസുകാരനെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പായിക്കാട് കുമാരനല്ലൂര്‍ ബിജോ കെ. ബേബി(20), ആലപ്പുഴ എണ്ണക്കാട് ശ്രീകുമാര്‍(59) എന്നിവരാണ ് അറസ്റ്റിലായത്. കമ്പിവടികൊണ്ടും ബിയര്‍ കുപ്പി ഉപയോഗിച്ചും പോലീസുകാരനെ ആക്രമിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില …

കോട്ടയം മെഡിക്കൽ കോളേജില്‍ പോലീസുകാരനെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍ Read More