മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വീ​ണ്ടും വി​മ​ർ​ശ​ന​വു​മാ​യി ജി. ​സു​ധാ​ക​ര​ൻ

അ​മ്പ​ല​പ്പു​ഴ: മുഖ്യമന്ത്രി എ​നി​ക്ക് ചെ​റ്റ എ​ന്നു പേ​രി​ട്ടു .ബി​ഷ​പ്പി​നെ നി​കൃ​ഷ്ട ജീ​വി എ​ന്ന് വി​ളി​ച്ചു. വെ​ളു​ത്ത് സു​മു​ഖ​നാ​യ പ്രേ​മ​ച​ന്ദ്ര​നെ പ​ര​നാ​റി എ​ന്ന് വി​ളി​ച്ചു. ഇങ്ങനെയുളള ആ​ളു​ക​ൾ അ​ധി​കാ​ര​ത്തി​ൽ തു​ട​ര​ണോ- ഇ​ക്കാ​ര്യം ജ​നം ചി​ന്തി​ക്ക​ണമെന്ന് ജി. സുധാകരൻ . ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ക​നാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നും …

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വീ​ണ്ടും വി​മ​ർ​ശ​ന​വു​മാ​യി ജി. ​സു​ധാ​ക​ര​ൻ Read More

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി​ജെ​പി​യെ​യും വെ​ല്ലു​വി​ളി​ച്ച് ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​യ​തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി​ജെ​പി​യെ​യും വെ​ല്ലു​വി​ളി​ച്ച് ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ.ഡ​ൽ​ഹി​യി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട കേ​ജ​രി​വാ​ൾ ബി​ജെ​പി 10 സീ​റ്റി​ൽ കൂ​ടു​ത​ൽ നേ​ടി​യാ​ൽ താ​ൻ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര …

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി​ജെ​പി​യെ​യും വെ​ല്ലു​വി​ളി​ച്ച് ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ Read More