വലിയ തുറ: കുറ്റിക്കാട്ടിനുളളില്‍ വലിച്ചെറിഞ്ഞ നിലയില്‍ ഭ്രൂമം കാണപ്പെട്ട സംഭവത്തില്‍ യുവതിക്കെതിരെ പോലീസ്‌ കേസെടുത്തു. 2022 ജനുവരി 28വെളളിയാഴ്‌ച വൈകിട്ടാണ്‌ വലിയതുറ കടല്‍പാലത്തിന്‌ സമീപത്തുളള തുറമുഖ വകുപ്പിന്റെ ഗോഡൗണ്‍ പരിസരത്ത്‌ കുറ്റിക്കാട്ടില്‍ ഭ്രൂമം കാണപ്പെട്ടത്‌. മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റിയ ഭ്രൂണം ഡോക്ടര്‍മാര്‍...
Read full story