നടി ആക്രമിക്കപ്പെട്ട കേസില്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി രമ്യ നമ്പീശന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ സഹ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി രമ്യ നമ്പീശന്‍. ഇടവേള ബാബു, ബിന്ദുപണിക്കര്‍, സിദ്ദിക്ക് ,ഭാമ എന്നിവര്‍ കേസില്‍ കൂറുമാറിയിരുന്നു. കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നവരുടെ നിറം മാറുമ്പോള്‍ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ പറഞ്ഞു. കൂറുമാറി എതിരാകുന്ന ദൃക്‌സാക്ഷികളെക്കുറിച്ച …
നടി ആക്രമിക്കപ്പെട്ട കേസില്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി രമ്യ നമ്പീശന്‍ Read More