വോട്ടു രേഖപ്പെടുത്തി ഇറങ്ങിയ ആൾ കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട ജില്ലയിലെ റാന്നി നാറാണംമുഴിയിലാണ് വോട്ടര്‍ ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. നാറാണംമുഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയ മത്തായി (90) ആണ് മരിച്ചത്. വോട്ട് …

വോട്ടു രേഖപ്പെടുത്തി ഇറങ്ങിയ ആൾ കുഴഞ്ഞു വീണു മരിച്ചു Read More