ചൈ​ബാ​സ: ജാ​ര്‍​ഖ​ണ്ഡി​ലെ ചൈ​ബാ​സ​യി​ല്‍ നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ലാ​ക്കി ബ​സി​ല്‍ യാ​ത്ര ചെ​യ്ത് കു​ടും​ബം. നോ​മു​ണ്ടി ബ്ലോ​ക്കി​ലെ ബ​ല്‍​ജോ​രി സ്വ​ദേ​ശി​യാ​യ ഡിം​ബ ച​തോം​ബ​യാ​ണ് ത​ന്‍റെ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ദു​രി​ത​യാ​ത്ര ന​ട​ത്തി​യ​ത്.ചൈ​ബാ​സ​യി​ലെ സ​ദ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കു​ഞ്ഞ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചി​ട്ടും...
Read full story