വാക്സിന്‍ സ്വീകരിച്ച് ഒരു മാസത്തിനു ശേഷം പ്രകാശ് ജാവദേക്കര്‍ക്ക് കൊവിഡ്
ന്യൂഡല്‍ഹി: വാക്സിന്‍ സ്വീകരിച്ച് ഒരു മാസത്തിനു ശേഷം കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് കൊവിഡ്.അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘ഞാന്‍ ഇന്ന് കൊവിഡ് പോസിറ്റീവായി. കഴിഞ്ഞ 23 ദിവസങ്ങളില്‍ എന്നോട് ബന്ധപ്പെട്ടിട്ടുള്ള എല്ലാവരും ക്വാറന്റൈനില്‍ പോവണം,’ ജാവദേക്കര്‍ …
വാക്സിന്‍ സ്വീകരിച്ച് ഒരു മാസത്തിനു ശേഷം പ്രകാശ് ജാവദേക്കര്‍ക്ക് കൊവിഡ് Read More