തെക്കേ ഇന്ത്യിലെ രണ്ടാമത്ത എന്‍.ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു
പുതുച്ചേരി: കര്‍ണാടകയ്ക്കുശേഷം ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ എന്‍ഡിഎ സര്‍ക്കാര്‍ പുതുച്ചേരിയില്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി എന്‍.ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരരാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 71 …
തെക്കേ ഇന്ത്യിലെ രണ്ടാമത്ത എന്‍.ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു Read More