
റിപ്പോര്‍ട്ട്
അമിത വേഗം ചോദ്യം ചെയ്ത ആളിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ട പോലീസ് പിടിയിലായി
By ന്യൂസ് ഡെസ്ക്
•
September 30, 2020
കൊല്ലം: വാഹനത്തില്‍ അമിത വേഗത്തില്‍ സഞ്ചരിച്ചതിനെ ചോദ്യം ചെയ്ത ആളെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച നിഥിന്‍ദാസ് (ഉണ്ണിക്കുട്ടന്‍ )എന്ന ഗുണ്ട പോലീസ് പിടിയിലായി. ഈ മാസം ഒന്നിന് ശക്തികുളങ്ങര മരുത്തടി അംബേദ്ക്കര്‍ ജംങ്ഷനിലാണ് സംഭവം .സ്‌കൂട്ടര്‍...
Read full story

