മുന്‍സിപ്പല്‍ കേര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പരാജയം: ഉത്തംകുമാര്‍ റെഡ്ഡി രാജിവെച്ചു
ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കേര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ തെലങ്കാന പി.സി.സി അധ്യക്ഷന്‍ എന്‍. ഉത്തംകുമാര്‍ റെഡ്ഡി രാജിവെച്ചു. പി.സി.സി അധ്യക്ഷസ്ഥാനം താന്‍ ഒഴിയുകയാണെന്നും അടുത്ത പാര്‍ട്ടി അധ്യക്ഷനെ ഉടന്‍ തിരഞ്ഞെടുക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷതയ്ക്ക് അയച്ച രാജികത്തില്‍ ഉത്തംകുമാര്‍ ആവശ്യപ്പെട്ടു. 150 …
മുന്‍സിപ്പല്‍ കേര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പരാജയം: ഉത്തംകുമാര്‍ റെഡ്ഡി രാജിവെച്ചു Read More