വൈറ്റ്ഹൗസ് ജീവനക്കാരെ ആക്രമിച്ച തന്റെ ഇഷ്ട നായ്ക്കളെ നാടുകടത്തി ജോബൈഡന്‍
വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഇഷ്ടക്കാരായ രണ്ട് ജര്‍മ്മന്‍ ഷെപ്പേഡ് നായക്കളെ വൈറ്റ് ഹൗസില്‍നിന്നും തിരിച്ചയച്ചു . വൈറ്റ്ഹൗസ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ തന്റെ ഇഷ്ടനായ്ക്കളെയാണ് ജോബൈഡന്‍ നാടുകടത്തിയത്. ഏതാനം ദിവസങ്ങള്‍ക്കുമുമ്പ് വൈറ്റ് ഹൗസിലെ ഒരു ജീവനക്കാരനെ നായ ആക്രമിച്ചിരുന്നു. …
വൈറ്റ്ഹൗസ് ജീവനക്കാരെ ആക്രമിച്ച തന്റെ ഇഷ്ട നായ്ക്കളെ നാടുകടത്തി ജോബൈഡന്‍ Read More